Election | സിപിഎം ദേശീയ നേതാക്കൾ കേരളത്തിൽ മത്സരിക്കില്ലെന്ന് സീതാറാം യെച്ചൂരി.

2019-01-26 8

ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം ദേശീയ നേതാക്കൾ കേരളത്തിൽ മത്സരിക്കില്ലെന്ന് സീതാറാം യെച്ചൂരി. നേരത്തെ തിരുവനന്തപുരത്ത് അടക്കം ആനിരാജയുടെ പേരുകൾ ഉയർന്നു കേട്ടിരുന്നു. അതേസമയം ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ആകില്ലെന്നും യെച്ചൂരി പറഞ്ഞു. ബിജെപി വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും സർവേ ഫലങ്ങളിൽ എൽഡിഎഫിന് നേട്ടം കൊയ്യാൻ കഴിയില്ല എന്നു പറയുന്നതിൽ പ്രസക്തിയില്ലെന്നും യെച്ചൂരി പറയുന്നു..

Videos similaires